നീറ്റ് പി.ജി പരീക്ഷ സെന്റര്‍ കേരളത്തില്‍ തന്നെ അനുവദിക്കണം; ആവശ്യവുമായി എംപിമാര്‍
August 2, 2024 3:33 pm
ന്യൂഡല്‍ഹി: കേരളത്തിലെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ക്ക് നീറ്റ് പി.ജി പരീക്ഷ സെന്ററായി ആന്ധ്ര ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങള്‍ അനുവദിച്ച തീരുമാനം റദ്ദാക്കി