പ്രവാസികള്‍ക്ക് സ്വന്തമാക്കാനാവുക പരമാവധി രണ്ടു വാഹനങ്ങള്‍; അറിയിപ്പുമായി സൗദി അധികൃതര്‍
November 21, 2024 7:46 am
റിയാദ്: വിദേശികള്‍ക്ക് പരമാവധി രണ്ടു സ്വകാര്യ വാഹനങ്ങളാണ് സ്വന്തം ഉടമസ്ഥതയില്‍ നിലനിര്‍ത്താനാവുകയെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ട്രാഫിക് ഡയറക്ടറേറ്റുമായി നേരിട്ട്