വാഹനാപകടത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
October 28, 2024 12:09 pm

കണ്ണൂർ :കണ്ണൂർ ഏഴിമല കുരിശുമുക്കിൽ നിയന്ത്രണം വിട്ട പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ശോഭ, യശോദ എന്നിവരാണ് മരിച്ചത്.

Top