CMDRF
ടവർ കമ്പനി നികുതി അടച്ചില്ല ;കുരുക്കിലായി കർഷകൻ
August 31, 2024 3:02 pm

ഇടുക്കി: റിലയൻസ് കമ്പനിയുമായി നികുതി തർക്കം നിലനിൽക്കുന്ന കേസിൽ കർഷകൻ്റെ വീടും സ്ഥലവും അറ്റാച്ച് ചെയ്ത് റവന്യു വകുപ്പ്. കരിമണ്ണൂർ

കർഷകസമര വേദിയിലെത്തി വിനേഷ് ഫോഗട്ട്
August 31, 2024 1:44 pm

ന്യൂഡൽഹി: കർഷകസമര വേദിയിലെത്തി ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. 200 ദിവസമായി കർഷകർ പ്രതിഷേധമിരിക്കുന്നത് വേദനാജനകമാണെന്നും കർഷകരാണ് രാജ്യത്തെ നയിക്കുന്നതെന്നും

കങ്കണയുടെ കർഷക വിരുദ്ധ പരാമർശം തള്ളി ബിജെപി
August 27, 2024 10:26 am

ന്യൂഡൽഹി: 2020-21ൽ കർഷക പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കെട്ടിത്തൂക്കിയെന്നും ബലാത്സംഗങ്ങൾ നടത്തിയെന്നുമുള്ള എംപി കങ്കണ റണാവത്തിൻ്റെ പരാമർശത്തെ

കാട്ടുപന്നി ശല്യം; രക്ഷകരായി ഇനി കര്‍ഷക രക്ഷാസേനയെത്തും
August 22, 2024 10:27 am

ശ്രീകണ്ഠപുരം: കാട്ടുപന്നി ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ടി വന്ന മലയോര കര്‍ഷകര്‍ക്ക് രക്ഷകരായി പന്നികളെ ഇല്ലാതാക്കാന്‍ മലയോരത്തെ തദ്ദേശ സ്ഥാപനങ്ങളിലെ

ആഫ്രിക്കൻ ഒച്ചിന് പിന്നാലെ കർഷകരെ വലച്ച് ഇലതീനി പുഴുക്കളും
August 2, 2024 11:49 am

അ​ടി​മാ​ലി: ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്​ പു​റ​മേ വാ​ഴ​ത്തോ​ട്ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന ഇ​ല​തീ​നി പു​ഴു​ക്ക​ൾ മൂ​ലം ഹൈ​റേ​ഞ്ചി​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. പ​ച്ച നി​റ​ത്തി​ലു​ള്ള ഇ​ല​തീ​നി

തൃശൂരിൽ കീടനാശിച്ച് കഴിച്ച് ചികിത്സയിലിരുന്ന കർഷകൻ മരിച്ചു
June 18, 2024 4:00 pm

കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വേനോലി വടക്കേത്തറ സ്വദേശി രാധാകൃഷ്ണൻ (56)

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ബിജെപി സർക്കാരിനെയും നയങ്ങളെയും എതർത്തുകൊണ്ടിരിക്കും: കർഷകർ
March 31, 2024 7:43 pm

കേന്ദ്ര സർക്കാർ നയങ്ങളിൽ അസ്വസ്ഥരാണെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പഞ്ചാബിൽ നിന്നുള്ള ക‍ർഷകർ. രണ്ട് മാസത്തോളമായി ഹരിയാനയിലെ അതിർത്തികളിൽ തമ്പടിച്ച്

Top