വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളിലെ കര്‍ഷക വായ്പകള്‍ എഴുതിത്തള്ളും
September 13, 2024 3:58 pm
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിത പ്രദേശങ്ങളിലെ വായ്പകള്‍ എഴുതിത്തള്ളും. കേരള സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റേതാണ് തീരുമാനം.