CMDRF
അത്തിപ്പഴം ഉല്‍പ്പാദനത്തില്‍ മുന്നേറ്റവുമായി സൗദി
August 6, 2024 11:09 am

യാംബു: അത്തിപ്പഴ ഉല്‍പാദനത്തില്‍ സൗദി അറേബ്യ വന്‍ കാര്‍ഷികമുന്നേറ്റം നടത്തിയതായി റിപ്പോര്‍ട്ട്. അത്തിയുടെ കാര്‍ഷികോല്‍പാദനത്തില്‍ രാജ്യം സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി-ജലം-കൃഷി

Top