ബാലൻസ് ഇല്ലേ? ഫാസ്ടാഗ് ഇനി തനിയെ റീചാർജ് ആകും
August 23, 2024 2:19 pm
ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) തുടങ്ങിയവയിലെ ബാലൻസ് തുക തീരുമ്പോൾ ഓരോ തവണയും ഇനി റീചാർജ് ചെയ്യണ്ട.