ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; യുവാവ് കുത്തേറ്റ് മരിച്ചു
April 3, 2024 10:05 pm

 ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അരിമ്പൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു. സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

Top