CMDRF
തീപ്പിടിച്ചെന്ന് അഭ്യൂഹം; ഓടുന്ന ട്രെയിനിൽ നിന്ന് ചാടി യാത്രക്കാർക്ക് പരിക്ക്
August 11, 2024 10:01 pm

ലഖ്നൗ: ഉത്തർപ്രദേശിൽ ഓടുന്ന ട്രെയിനിൽനിന്ന് ചാടിയ യാത്രക്കാർക്ക് പരിക്ക്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെയിൽവേ

Top