CMDRF
അർജുൻ ദൗത്യം പന്ത്രണ്ടാം ദിനത്തിലേക്ക്; മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങൽവിദ​ഗ്ധരും ഇന്ന് ഷിരൂരിലേക്ക്
July 27, 2024 10:10 am

അങ്കോല : ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി പ്രാദേശിക മുങ്ങൽവിദ​ഗ്ധരും മത്സ്യത്തൊഴിലാളികളും എത്തും. ഉടുപ്പിക്ക്

Top