CMDRF
ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിൽ നിന്ന് പുക, പിന്നാലെ കാർ കത്തിനശിച്ചു
August 14, 2024 4:41 pm

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബെന്‍സ് കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ കറുത്തപറമ്പ് എന്ന സ്ഥലത്ത്

Top