ശംഖുപുഷ്പം
June 5, 2024 10:35 am

കാഴ്ചയില്‍ ഏറെ ഭംഗിയുള്ള ചെടിയാണ് ശംഖുപുഷ്പം. കവികള്‍ വാഴ്ത്തിപ്പാടിയ കാവ്യസൗന്ദര്യം പോലെ തന്നെ ശ്രേഷ്ഠമായ ഔഷധഗുണമുള്ള ഒരു സസ്യമാണ് ശംഖുപുഷ്പം.

Top