ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കണ്ടതായി പരാതി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാന്റീന് അടച്ചുപൂട്ടി
June 22, 2024 3:28 pm
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാന്റീനിലെ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ ലഭിച്ചുവെന്ന് പരാതി. ശനിയാഴ്ച കാന്റീനില്‍ നിന്ന് വാങ്ങിയ ബിരിയാണിയിലാണ്