ഭക്ഷ്യവിഷബാധ: സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ
July 19, 2024 9:06 pm

ആലപ്പുഴ: ആലപ്പുഴ കോമളപുരം ലൂദർ സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. പത്തോളം കുട്ടികളെയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടപ്പുറം ആശുപത്രിയിലും

Top