വീണ്ടും കേരളം ഫസ്റ്റ്; ഭക്ഷ്യസുരക്ഷയില്‍ ചരിത്രനേട്ടം
September 20, 2024 2:06 pm
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയില്‍ ദേശീയ തലത്തില്‍ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് കേരളം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനം നേടുന്നത്.