ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒളിമ്പ്യൻ മരിച്ച നിലയിൽ
August 21, 2024 3:04 pm

ന്യൂയോർക്ക്: സൈക്ലിംഗ് ഇതിഹാസം ഡാനിയേല ലാറിയൽ ചിറിനോസിനെ മരിച്ചനിലയിൽ കണ്ടെത്തി. അമേരിക്കയിലെ ലാസ് വെഗാസിലെ അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Top