CMDRF
സൂപ്പര്‍ ലീഗ് കേരളയില്‍ ടീമിന്റെ പേര് പ്രഖ്യാപിച്ച് പൃഥ്വിരാജ്
July 11, 2024 1:48 pm

കൊച്ചി: കേരളത്തിന്റെ ഫുട്ബാള്‍ ലീഗ് സൂപ്പര്‍ ലീഗ് കേരളയില്‍ നടന്‍ പൃഥ്വിരാജിന്റെ ടീമിന്റെ പേര് പ്രഖ്യാപിച്ചു. ‘ഫോഴ്സാ കൊച്ചി എഫ്‌സി’

Top