വീടിന് തീപിടിച്ച് നാലുപേർ മരിച്ച സംഭവം; മരണകാരണം പുക ശ്വസിച്ചുണ്ടായ ശ്വാസതടസം
June 9, 2024 4:33 pm
കൊച്ചി: അങ്കമാലിയിൽ വീടിന് തീപിടിച്ച് മരിച്ച സംഭവത്തിൽ പുക ശ്വസിച്ചുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങൾ