CMDRF
ജമ്മു കശ്മീരിലെ ആക്രിക്കടയിൽ സ്ഫോടനം; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു
July 29, 2024 6:06 pm

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മരിച്ചതിൽ രണ്ട് പേർ കുട്ടികളാണ്. ബാരാമുള്ളയിലെ സോപോറിലുള്ള ആക്രിക്കടയിലാണ് സ്ഫോടനമുണ്ടായിരുന്നത്.

Top