CMDRF
തൃശ്ശൂരിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ട്: വ്യാഴാഴ്ച്ചത്തെ 4 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
July 31, 2024 11:18 pm

തൃശ്ശൂര്‍: പൂങ്കുന്നം – ഗുരുവായൂർ റൂട്ടിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ടിനെ തുടർന്ന് നാളത്തെ നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി.

Top