CMDRF
നാല് വയസ്സുകാരിയുടെ ചികിത്സാ പിഴവ്; ചികിത്സാ പിഴവില്‍ ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും
May 17, 2024 7:52 am

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരി ചികിത്സാ പിഴവിന് ഇരയായ സംഭവത്തില്‍ പൊലീസ് ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയേക്കും.

Top