CMDRF
അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് പതിനാലുകാരന്‍
September 1, 2024 12:01 pm

ഡല്‍ഹി: അഞ്ചുവയസുകാരിയെ പതിനാലുകാരന്‍ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്ത് കൂടിയായ 14കാരനെ അറസ്റ്റ് ചെയ്ത് ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു.

Top