CMDRF
തൃശ്ശൂരില്‍ ഫര്‍ണീച്ചര്‍ കടയില്‍ തീപിടുത്തം
September 4, 2024 6:20 am

തൃശ്ശൂര്‍: തൃശ്ശൂര്‍ മരത്താക്കരയില്‍ ഫര്‍ണീച്ചര്‍ കടയില്‍ തീപിടുത്തം. പുലര്‍ച്ചെ നാലു മണിയോടെയാണ് തീ പടര്‍ന്നത്. ഫര്‍ണീച്ചര്‍ കട പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്.

Top