CMDRF
ജമ്മുവിലെ ഗണ്ടർബാലിൽ മേഘവിസ്ഫോടനം; 190 റോഡുകൾ അടച്ചു
August 4, 2024 5:22 pm

ജമ്മു: ജമ്മുവിലെ ഗണ്ടർബാലിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ജനവാസ മേഖലകളിൽ വെള്ളം കയറി. നിലവിൽ ആളപായമില്ലെന്നു അധികൃതർ അറിയിച്ചു.

Top