CMDRF
താന്‍ ഗംഗയാല്‍ ദത്തെടുക്കപ്പെട്ടയാള്‍; കാശിയിലെ ജനം ‘ബനാറസി’ ആക്കി: നരേന്ദ്ര മോദി
May 14, 2024 12:14 pm

താന്‍ ഗംഗയാല്‍ ദത്തെടുക്കപ്പെട്ടയാളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശിയിലെ ജനം ‘ബനാറസി’ ആക്കി. ഗംഗയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി പ്രധാനമന്ത്രി.

Top