വെളുത്തുള്ളി പച്ചക്കറി ആണോയെന്ന് തർക്കം; വർഷങ്ങൾ നീണ്ട കേസ് തീർപ്പാക്കി ഹൈകോടതി
August 14, 2024 4:43 pm
ഇൻഡോർ: വെളുത്തുള്ളി പച്ചക്കറിയാണെന്ന് വിധിച്ചുകൊണ്ട് വർഷങ്ങൾ നീണ്ട തർക്കം തീർപ്പാക്കി മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച്. എന്നാൽ സുഗന്ധവ്യഞ്ജന വിപണികളിലും