സിലിൻഡറിൽനിന്നു പാചകവാതകം ചോർന്നു; മേൽശാന്തിക്ക് ദാരുണാന്ത്യം
October 11, 2024 1:16 pm
കിളിമാനൂർ: ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കുന്ന സിലിൻഡറിൽനിന്നു പാചകവാതകം ചോർന്നാണ് പൊള്ളലേറ്റത്.