രാവിലെ വെറും വയറ്റിൽ ഇവ കഴിക്കാറുണ്ടോ ? സൂക്ഷിക്കണം!
October 16, 2024 2:53 pm
നല്ലൊരു ഉറക്കം കഴിഞ്ഞ് രാവിലെ എഴുന്നേൽക്കുമ്പോൾ എന്ത് ഭക്ഷണം കഴിക്കണമെന്നത് ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പ്രഭാത ഭക്ഷണത്തെ രാജകീയമാക്കണം
നല്ലൊരു ഉറക്കം കഴിഞ്ഞ് രാവിലെ എഴുന്നേൽക്കുമ്പോൾ എന്ത് ഭക്ഷണം കഴിക്കണമെന്നത് ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പ്രഭാത ഭക്ഷണത്തെ രാജകീയമാക്കണം
മനുഷ്യരിലെ ദഹനപ്രശ്‌നങ്ങൾ പല വിധമാണ്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയർ വീർത്തുകെട്ടുന്നത്, നെഞ്ചെരിച്ചൽ,പുളിച്ചു തികട്ടൽ അസിഡിറ്റി തുടങ്ങിയവയൊക്കെയും പലരുടെയും ദൈനംദിന