അദാനിക്കെതിരെ അമേരിക്കയില്‍ വഞ്ചനക്കേസ്; സൗരോര്‍ജ കരാര്‍ നേടാന്‍ കൈക്കൂലി നല്‍കി
November 21, 2024 7:54 am
ഡല്‍ഹി: ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ തട്ടിപ്പിനും വഞ്ചനക്കും കേസ്. 20 വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോര്‍ജ്ജ വിതരണകരാറുകള്‍