CMDRF
പൊതുയോഗം മുടക്കിയെന്ന് ആരോപണം
October 1, 2024 9:55 am

മലപ്പുറം: കെ എം ഷാജിയുടെ നിലമ്പൂരിലെ പൊതുയോഗം മുടക്കിയെന്ന് ആരോപണം. പി വി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇന്ന് പരിപാടി

Top