CMDRF
ജനറല്‍ മോട്ടോര്‍സിൽ കൂട്ടപ്പിരിച്ചുവിടല്‍
August 20, 2024 3:25 pm

ജനറല്‍ മോട്ടോര്‍സ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെ ആയിരത്തിലേറെ പേരെ പിരിച്ചുവിടുന്നു. കമ്പനിയിലെ സോഫ്റ്റ്‌വെയര്‍, സര്‍വീസസ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നത്.

Top