മെസി-റൊണാള്‍ഡോ: കഴിവിന്റെ കാര്യത്തില്‍ ഒന്നാമനെ തിരഞ്ഞെടുത്ത് പിക്വെ
June 1, 2024 11:44 am

മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മികച്ചതെന്ന ചോദ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇരുവരും കരിയറിന്റെ അവസാനത്തിലെത്തിയിട്ടും ചോദ്യം പഴയ വീര്യത്തോടെ നിലനില്‍ക്കുന്നു. ആരാധകര്‍ക്കിടയില്‍

Top