“ഗെറ്റ് സെറ്റ് ബേബി” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ഉണ്ണി മുകുന്ദൻ
July 1, 2024 1:31 pm

ഉണ്ണി മുകുന്ദൻ നായകനായി വരാനിരിക്കുന്ന ചിത്രം ഇനി ഗെറ്റ് സെറ്റ് ബേബിയാണ്. റിലീസിനൊരുങ്ങുന്ന ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം തൊടുപുഴയിലാണ്.

Top