CMDRF
‘ഗോസ്റ്റ് പാരഡൈസി’ന്റെ ചിത്രീകരണം പൂർത്തിയായി
September 22, 2024 2:48 pm

ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡൈസിന്റെ ചിത്രീകരണം പൂർത്തിയായി. എറണാകുളം, വരാപ്പുഴ, കൂനമ്മാവ്, കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു കേരളത്തിലെ ചിത്രീകരണം നടന്നത്.

Top