CMDRF
കാണുമ്പോഴെല്ലാം ഭ്രാന്തന്‍ എന്ന് വിളിച്ച് കളിയാക്കും; പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി യുവാവ്
March 24, 2024 11:23 am

ഡല്‍ഹി: കാണുമ്പോഴെല്ലാം കളിയാക്കുന്നുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി യുവാവ്. ഡല്‍ഹിയിലെ മുഖര്‍ജി നഗറിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Top