സ്വർണമാല പിടിച്ചുപറിച്ച സ്ത്രീകളെ പൊലീസിന് കൈമാറി
October 3, 2024 2:18 pm

തിരുവനന്തപുരം: ബസിൽ യാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച സ്ത്രീകളെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. തമിഴ്നാട് പൊള്ളാച്ചിയിലെ കൊല്ലയ്ക്കാപാളയം കുറവൂർ കോളനിയിൽ താമസക്കാരായ

Top