CMDRF
‘ഗുഡ് ബാഡ് അഗ്ലി’ സിനിമയില്‍ നിന്ന് ഇടവേള എടുത്ത് അജിത്
June 10, 2024 11:55 am

ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ തിരക്കിലാണ് അജിത്ത്. സംവിധാനം നിര്‍വഹിക്കുന്നത് ആദിക് രവിചന്ദ്രനാണ്. നായികയായി ശ്രീലീലയെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Top