പ്രമുഖ യൂട്യൂബര്‍ക്കെതിരെ ഗുണ്ടാ നിയമം ചുമത്തി പൊലീസ്, ഒരു വര്‍ഷത്തേക്ക് ജാമ്യമില്ല
May 12, 2024 7:35 pm

ചെന്നൈ: പ്രമുഖ യൂട്യൂബറായ സവുക്ക് ശങ്കറിനെതിരെ ഗുണ്ടാ വിരുദ്ധ നിയമം ചുമത്തി. പൊലീസ് ഉദ്യോഗസ്ഥരെയും വനിതാ പൊലീസുകാരെയും അപകീര്‍ത്തിപ്പെടുത്തിയ കേസില്‍

Top