അമ്മയെക്കുറിച്ച് അശ്ലീലം,സോഷ്യൽമീഡിയ വിഷലിപ്തം; ഗോപി സുന്ദർ
August 20, 2024 1:13 pm
തനിക്ക് സമൂഹമാധ്യമങ്ങളിലൂടെയുണ്ടായ ദുരനുഭവത്തെക്കുറിച്ചു വിവരിച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. അതേസമയം ആളുകളെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്ന പ്ലാറ്റ്ഫോമുകൾ ചിലർ ദുരുപയോഗം