അവളുടെ ശബ്ദം ഇങ്ങനെ ഉപയോഗിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല: സഹോദരിയെ ഓര്‍ത്ത് യുവന് ശങ്കര്‍ രാജ
June 23, 2024 2:35 pm
വിജയ്യുടെ ഏറ്റവും പുതിയ ചിത്രം ഗോട്ടിലെ രണ്ടാമത്തെ ഗാനം ഇന്നലെ പുറത്തിറങ്ങിയിരുന്നു. ‘ചിന്ന ചിന്ന കണ്കള്’ എന്ന് തുടങ്ങുന്ന ഗാനം