രക്തസമ്മർദ പരിശോധന സർക്കാർ ആശുപത്രികളിൽ നിർബന്ധമാക്കി ആരോഗ്യവകുപ്പ്
November 13, 2024 12:26 pm
കാസർഗോഡ്: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന രോഗികളുടെ രക്തസമ്മർദ പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്. ചികിത്സക്കെത്തുന്ന രോഗികളിൽ ആവശ്യമുള്ളവർക്കെല്ലാം രക്തസമ്മർദപരിശോധന നടത്തണമെന്ന്