CMDRF
ജാര്‍ഖണ്ഡിൽ സർക്കാർ സ്‌കൂളിലെ ഭക്ഷണത്തിൽ ചത്ത ഓന്ത്; വിദ്യാർഥികൾ ആശുപത്രിയിൽ
September 14, 2024 10:51 am

റാഞ്ചി: ജാര്‍ഖണ്ഡിലെ സർക്കാർ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിലാണ് സംഭവം.

Top