CMDRF
ഹഥ്‌റസ് ദുരന്തം; മരണം 107 ആയി
July 2, 2024 10:13 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഹഥ്‌റസില്‍ സത് സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 107 ആയി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Top