ദോഹ: ബുധനാഴ്ച പുലര്‍ച്ചെ തെഹ്‌റാനില്‍ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ മയ്യിത്ത് ഖത്തറില്‍ ഖബറടക്കും. ഇറാനിലെ
തെഹ്റാൻ: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ഹനിയ്യ
ബീജിങ്: പലസ്തീൻ ഐക്യം സംബന്ധിച്ച ‘ബീജിങ് പ്രഖ്യാപന’ത്തിൽ ഒപ്പ് വെച്ച് പ്രധാന രാഷ്ട്രീയ പാർട്ടികളായ ഹമാസും ഫത്ഹും.അഭിപ്രായ വ്യത്യാസങ്ങൾ അവസാനിപ്പിച്ച്
ഇസ്രായേല്‍ യുദ്ധമന്ത്രിസഭ പിരിച്ച് വിട്ട് ബെഞ്ചമിന്‍ നെതന്യാഹു. ആറംഗ യുദ്ധ മന്ത്രിസഭയാണ് നെതന്യാഹു പിരിച്ച് വിട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം
അമേരിക്ക മുന്നോട്ടുവച്ച ഗസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ അനുകൂലമായി പ്രതികരിച്ച ഹമാസ് നിലപാടില്‍ തീരുമാനമെടുക്കാതെ അമേരിക്കയും ഇസ്രായേലും. വെടിനിര്‍ത്തല്‍ വൈകുന്നതിന് കാരണം
ഗാസ: ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച് ഇസ്രയേൽ സൈന്യം. മധ്യ ഗാസയിൽ നടത്തിയ റെയ്ഡിലാണ് ഒക്ടോബറിൽ പിടിയിലായ നാല് പേരെ മോചിപ്പിച്ചത്.
ഹമാസ് മേധാവി ഇസ്മയില്‍ ഹാനിയേയുടെ മൂന്നു ആണ്‍മക്കളും രണ്ട് കൊച്ചുമക്കളും ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹാസേം, അമിര്‍, മുഹമ്മദ്