CMDRF
ശുചീകരണ ജോലിക്കിടെ പൊട്ടിത്തെറി: തൊഴിലാളിയുടെ കൈവിരലുകള്‍ അറ്റു
September 15, 2024 4:13 pm

കൊൽക്കത്ത: ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരുക്ക്. സെന്‍ട്രല്‍ കൊല്‍ക്കത്തയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

Top