CMDRF
കത്രിക കുടുങ്ങിയ ഭാഗത്ത് മുഴ: ഹര്‍ഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ
April 20, 2024 4:36 pm

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹര്‍ഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ. അടുത്ത മാസമാണ് ശസ്ത്രക്രിയ.

Top