CMDRF
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; കെജ്രിവാളിന്റെ റോഡ് ഷോ ഇന്ന്
September 20, 2024 7:58 am

ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയില്‍ പ്രചാരണം ശക്തമാക്കാന്‍ ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഹരിയാനയില്‍ എത്തും.

Top