പാത്രം കഴുകുന്ന സ്പോഞ്ച് കൃത്യസമയത്ത് മാറ്റിയില്ലെങ്കിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ!
September 11, 2024 10:27 am
ഒരു വ്യക്തിയുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയുമൊക്കെ ഉണ്ടാകുന്നത് വീടുകളിൽ നിന്നാണ്. വീടുകളിലെ ശീലങ്ങളും അതുപോലെ വ്യത്തിയുമൊക്കെ ഇതിൻ്റെ പ്രധാന ഘടകങ്ങളാണ്.