നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പന്നമാണ് ചിയ സീഡുകള്‍. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍
വേനല്‍ക്കാലം വന്നിരിക്കുന്നു, മാമ്പഴം സമൃദ്ധമായി ലഭിക്കുന്ന വര്‍ഷത്തിലെ സമയമാണിത്. ഇന്ത്യക്കാരും അവരുടെ മാമ്പഴത്തോടുള്ള സ്‌നേഹവും വാക്കുകള്‍ക്ക് അതീതമാണ്. എന്നിരുന്നാലും, മാമ്പഴത്തിന്റെ
ദോഷകരമായ ബാക്ടീരിയകള്‍, വൈറസുകള്‍, മറ്റ് രോഗകാരികള്‍ എന്നിവയില്‍ നിന്ന് നമ്മെ സംരക്ഷിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധമാണ് രോഗപ്രതിരോധ സംവിധാനം. നമ്മുടെ
ചില ഭക്ഷണങ്ങള്‍ ചായയുടെ ഒപ്പം കഴിക്കുന്നത് അവയുടെ രുചിയിലോ പോഷകങ്ങളുടെ ആഗിരണത്തിലോ കാര്യമായ സ്വാധീനം ചെലുത്തും, ഇത് ആസ്വാദ്യകരമല്ലാത്തതോ പ്രയോജനകരമല്ലാത്തതോ
ശരീരത്തിന് ആവശ്യമായ മൂന്ന് പ്രധാന പോഷകങ്ങളിലൊന്നാണ് പ്രോട്ടീന്‍ അഥവാ മാംസ്യം . ശരീര പേശികളുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും ഇത് ആവശ്യമാണ്
ക്രമാതീതമായി ഉയരുന്ന ചൂടില്‍ വെന്തുരുകുകയാണ് നാടെങ്ങും, വേനല്‍ ചൂടില്‍ ശരീരം തളരുന്നതിനൊപ്പം തന്നെ ധാരാളം രോഗങ്ങളും ഉണ്ടാകുന്നുണ്ട് . ഈ
നമ്മുടെ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. പല കാരണങ്ങള്‍ കൊണ്ടും തലച്ചോറിന്റെ ആരോഗ്യം മോശമാകാം. ഓര്‍മകള്‍ ക്രമേണ നശിച്ചു