ജോമോളുടെ കതകിൽ ആരും തട്ടിയിട്ടുണ്ടാകില്ല, പക്ഷെ അവരുടെ കൂടെ ഉള്ളവർക്ക് എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കണം; ദീദി ദാമോദരൻ
August 24, 2024 6:45 am
കൊച്ചി; ‘അമ്മ’ സംഘടന ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞതിൽ ക്രൂരമായ പരിഹാസമാണുള്ളതെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ. അമ്മയിലെ അംഗങ്ങൾ തന്നെ